appoppanthadiofficial
Jinesh Panamanna
Wednesday, 22 July 2020
Monday, 22 June 2020
വാരിയംകുന്നൻ
മാപ്പിളലഹളയോ
മലബാർ ലഹളയോ
അല്ല
മലബാർ ലഹളയോ
അല്ല
മലബാർ വിപ്ലവം
അങ്ങനെ പറഞ്ഞു പഠിക്കണം
അങ്ങനെ പറഞ്ഞു പഠിക്കണം
'ലഹള' എന്ന വാക്ക് പോലും
ബ്രിട്ടീഷുകാരുടെ സൃഷ്ടിയാണ്
ബ്രിട്ടീഷുകാരുടെ സൃഷ്ടിയാണ്
ചരിത്രത്തെ കറുത്ത നൂല് കൊണ്ട്
ബന്ധിച്ചു വിസ്മൃതിയിലേക്ക്
അയക്കുന്ന
പരകായപ്രവേശനങ്ങളാണ്
വിപ്ലവങ്ങളെ ലഹളകളാക്കി
ചിത്രീകരിക്കൽ..
ബന്ധിച്ചു വിസ്മൃതിയിലേക്ക്
അയക്കുന്ന
പരകായപ്രവേശനങ്ങളാണ്
വിപ്ലവങ്ങളെ ലഹളകളാക്കി
ചിത്രീകരിക്കൽ..
വധശിക്ഷ നടപ്പാക്കുന്ന സമയത്ത് ബ്രിട്ടീഷ് കമാന്‍ഡര്‍ കേണല്‍ ഹംഫ്രിയോട് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഇങ്ങനെ പറഞ്ഞു:
നിങ്ങള്‍ കണ്ണ് കെട്ടി പിറകില്‍ നിന്നും വെടി വെച്ചാണല്ലോ കൊല്ലാറ്. എന്നാല്‍ എന്റെ കണ്ണുകള്‍ കെട്ടാതെ, ചങ്ങലകള്‍ ഒഴിവാക്കി മുന്നില്‍ നിന്ന് വെടിവയ്ക്കണം. എന്റെ ജീവിതം നശിപ്പിക്കുന്ന വെടിയുണ്ടകള്‍ വന്നു പതിക്കേണ്ടത് നെഞ്ചിലായിരിക്കണം. അതെനിക്ക് കാണണം, ഈ മണ്ണില്‍ മുഖം ചേര്‍ത്ത് മരിക്കണം
വരാൻ പോകുന്ന ചലച്ചിത്രങ്ങൾ
സത്യസന്ധമാവട്ടെ..
സത്യസന്ധമാവട്ടെ..
@appoppanthadiofficial
#malayalam#literature#malayalamquotes #malayalamwritings #malayalamliterature #poetry #malayalampoem
#Malayalamtypography#friendship#love#bestfriendseveryday
#malayalam#literature#malayalamquotes #malayalamwritings #malayalamliterature #poetry #malayalampoem
#Malayalamtypography#friendship#love#bestfriendseveryday
Saturday, 20 June 2020
മുല്ലവള്ളി
ഒരു പ്രമുഖന്റെ കഥ
വാർത്തയാകാൻ നോക്കി
വാർത്താ സമ്മേളനത്തിൽ
തീർന്നുപോയി
അട്ടത്തിരുന്നു നക്ഷത്രമെണ്ണുന്ന
പഞ്ചപാവത്തിന്റെ
കരളലിയിപ്പിക്കുന്ന കഥനകഥ 🤣
@appoppanthadiofficial
#woman#womanpower #malayalam#literature#malayalamquote s #malayalamwritings #malayalamliterature #poetry #malayalampoem
#Malayalamtypography#friendship#love#bestfrien dseverydays
വാർത്തയാകാൻ നോക്കി
വാർത്താ സമ്മേളനത്തിൽ
തീർന്നുപോയി
അട്ടത്തിരുന്നു നക്ഷത്രമെണ്ണുന്ന
പഞ്ചപാവത്തിന്റെ
കരളലിയിപ്പിക്കുന്ന കഥനകഥ 🤣
@appoppanthadiofficial
#woman#womanpower #malayalam#literature#malayalamquote
#Malayalamtypography#friendship#love#bestfrien
Sunday, 24 May 2020
ഡിങ്കൻ
ലോക്ക്ഡൗണിൽ കാട്ടിൽ
ഇരുന്നു മടുത്തപ്പോൾ
മുരുഗൻ ബ്രോയെ ഒന്ന്
കാണാൻ പോയിവന്നതാണ്
14 ദിവസം ക്വാറന്റൈൻ
വേണം പോലും...!
പസ്സില്ലാതെ അതിർത്തി
കടന്ന് പോയതിന്
നിയമനടപടി പുറകെ 😢
എന്റെ പെരുന്നാൾ സ്വാഹ
ദർശനങ്ങളും വഴിപാടുകളും
ഓണ്‍ലൈനിൽ സ്വീകരിക്കുന്നതാണ്
വിശദവിവരങ്ങൾക്ക്
www.dinkan.therealgod.com
സദര്‍ശിക്കുക
@appoppanthadiofficial
#woman#womanpower #malayalam#literature#malayalamquote s #malayalamwritings #malayalamliterature #poetry #malayalampoem
#Malayalamtypography#friendship#love#bestfrien dseverydays
ഇരുന്നു മടുത്തപ്പോൾ
മുരുഗൻ ബ്രോയെ ഒന്ന്
കാണാൻ പോയിവന്നതാണ്
14 ദിവസം ക്വാറന്റൈൻ
വേണം പോലും...!
പസ്സില്ലാതെ അതിർത്തി
കടന്ന് പോയതിന്
നിയമനടപടി പുറകെ 😢
എന്റെ പെരുന്നാൾ സ്വാഹ
ദർശനങ്ങളും വഴിപാടുകളും
ഓണ്‍ലൈനിൽ സ്വീകരിക്കുന്നതാണ്
വിശദവിവരങ്ങൾക്ക്
www.dinkan.therealgod.com
സദര്‍ശിക്കുക
@appoppanthadiofficial
#woman#womanpower #malayalam#literature#malayalamquote
#Malayalamtypography#friendship#love#bestfrien
Thursday, 21 May 2020
ലാലേട്ടാ..
A for Apple
B for Ball
..
..
L for #lalettan
#happybirthday #mohanlal
@appoppanthadiofficial
#woman#womanpower #malayalam#literature#malayalamquote s #malayalamwritings #malayalamliterature #poetry #malayalampoem
#Malayalamtypography#friendship#love#bestfrien dseverydays
B for Ball
..
..
L for #lalettan
#happybirthday #mohanlal
@appoppanthadiofficial
#woman#womanpower #malayalam#literature#malayalamquote
#Malayalamtypography#friendship#love#bestfrien
Sunday, 17 May 2020
Wednesday, 11 March 2020
ദൈവം
Read caption
####################################
കൊറോണ പേടി കാരണം
ദർശനം മുടക്കിയ
ദൈവങ്ങളുള്ളപ്പോൾ
തെളിഞ്ഞത്
ദൈവത്തിന്റെ ഉള്ളിൽ
മനുഷ്യനും
മനുഷ്യന്റെ ഉള്ളിൽ
ദൈവവും ആയിരുന്നു..
ദൈവം അങ്ങനെ ഒരാളുണ്ടോ..?
"നന്മയുള്ള മനുഷ്യരുള്ളിടത്തോളം
കാലം
ദൈവവും ഉണ്ട്"
#corona#coronavirüsü#kkshailajateacher👏#kerala#keralagovernment#healthdepartment
appoppanthadiofficial
#malayalam#literature#malayalamquotes #malayalamwritings #malayalamliterature #poetry #malayalampoem
#Malayalamtypography#friendship
#caaprotests#caa#india
Subscribe to:
Posts (Atom)
കൊറോണ
ഒറ്റ ദിവസം ആയിരം രോഗബാധിതർ എങ്ങനെ കൂടാതിരിക്കും നല്ല പ്രോത്സാഹനമല്ലേ... @appoppanthadiofficial #covid19 #kerala ...
-
ഒരു പ്രമുഖന്റെ കഥ വാർത്തയാകാൻ നോക്കി വാർത്താ സമ്മേളനത്തിൽ തീർന്നുപോയി അട്ടത്തിരുന്നു നക്ഷത്രമെണ്ണുന്ന പഞ്ചപാവത്തിന്റെ കരളലിയിപ്പിക്കുന്ന...
-
മാപ്പിളലഹളയോ മലബാർ ലഹളയോ അല്ല മലബാർ വിപ്ലവം അങ്ങനെ പറഞ്ഞു പഠിക്കണം 'ലഹള' എന്ന വാക്ക് പോലും ബ്രിട്ടീഷുകാരുടെ സൃഷ്ടിയാണ് ...
-
ലോക്ക്ഡൗണിൽ കാട്ടിൽ ഇരുന്നു മടുത്തപ്പോൾ മുരുഗൻ ബ്രോയെ ഒന്ന് കാണാൻ പോയിവന്നതാണ് 14 ദിവസം ക്വാറന്റൈൻ വേണം പോലും...! പസ്സില്ലാതെ അതിർത്തി ക...