Monday, 30 December 2019

പറച്ചിൽ

ഒരു പൊതുസമരം
മറ്റൊരു വിഷയത്തിൽ
വിയോജിപ്പു രേഖപ്പെടുത്തി
ഐക്യം തകർത്തു കൊണ്ട്
ബലപ്പെടുത്തുന്നത്
പൊതു ശത്രുവിനെ ആണ്

@appoppanthadiofficial 
#malayalam#literature#malayalamquotes #malayalamwritings #malayalamliterature #poetry #malayalampoem
#Malayalamtypography#friendship#love#bestfriendseveryday

Sunday, 29 December 2019

ചിലന്തി

@appoppanthadiofficial 
#malayalam#literature#malayalamquotes #malayalamwritings #malayalamliterature #poetry #malayalampoem
#Malayalamtypography#friendship#love#bestfriendsever

Saturday, 21 December 2019

വിപ്ലവം

ആദ്യമായി
പ്രതിഷേധ ജ്വാലകൾ
ഉയർന്നത്
തെരുവുകളിൽ നിന്നല്ല
കലാലയങ്ങളിൽ നിന്നാണ്
പ്രതീക്ഷയാണ് യുവജനത

@appoppanthadiofficial 
#malayalam#literature#malayalamquotes #malayalamwritings #malayalamliterature #poetry #malayalampoem#malayalamtypography#friendship#love#bestfriends

Sunday, 15 December 2019

ദേശസ്നേഹം

@appoppanthadiofficial 
#malayalam#literature#malayalamquotes #malayalamwritings #malayalamliterature #poetry #malayalampoem#malayalamtypography#friendship#love#bestfriends

Saturday, 14 December 2019

സൃഷ്ടി

@appoppanthadiofficial 
#malayalam#literature#malayalamquotes #malayalamwritings #malayalamliterature #poetry #malayalampoem#malayalamtypography#friendship#love#bestfriends

രുചി

#love#lust#relationship
@appoppanthadiofficial 
#malayalam#literature#malayalamquotes #malayalamwritings #malayalamliterature #poetry #malayalampoem#malayalamtypography#friendship#love#bestfriends

Friday, 13 December 2019

ചാവേറ്

@appoppanthadiofficial 
#malayalam#literature#malayalamquotes #malayalamwritings #malayalamliterature #poetry #malayalampoem#malayalamtypography#friendship#love#bestfriend

Wednesday, 11 December 2019

മകൾ

ശാസിച്ചും വഴക്കിട്ടും
ഇണങ്ങിയും പിണങ്ങിയും
ഇക്കണ്ട വഴികളത്രയും
ഞാനും നടന്നേനെ
നിനക്കൊപ്പം
എനിക്ക് ലഭിക്കാതെ പോയ
നിന്റെ ഓർമചെപ്പിന്
ഞാനും പങ്കാളിയായേനെ.. 
@appoppanthadiofficial 
#malayalam#literature#malayalamquotes #malayalamwritings #malayalamliterature #poetry #malayalampoem#malayalamtypography#friendship#love#bestfriend

Thursday, 28 February 2019

കുരുക്ഷേത്ര യുദ്ധം

കൗരവരും പാണ്ഡവരും യുദ്ധം തുടങ്ങി...
18 നാൾ നീണ്ടു നിന്ന യുദ്ധം..
7 അക്ഷൗഹിണി പട പാണ്ഡവ ഭാഗത്തും..
11 അക്ഷൗഹിണി പട കൗരവ
ഭാഗത്തും 

21000 ആനകളും 
21000 കുതിര വണ്ടികളും 
65000 കുതിരകളും പടയാളികളും 
100000 ഭടന്മാരും അടങ്ങുന്നതാണ് 
ഒരു അക്ഷൗഹിണി പട

18ആം നാൾ ബാക്കി ആയത് 
12 പേര്മാത്രം

ജിനേഷ് പനമണ്ണ

Wednesday, 2 January 2019

വിശ്വാസം

സ്ത്രീ അവൾ 
അമ്മയാണ്.. ദേവിയാണ്
സരസ്വതിയും ലക്ഷ്മിയും ആണ്
ഭൂമി ദേവിയാണ്..

മലകയറിയാലോ..
അവള് പക്കാ 'പിഴയാണ്'

ജിനേഷ് പനമണ്ണ

കൊറോണ

ഒറ്റ ദിവസം ആയിരം രോഗബാധിതർ എങ്ങനെ കൂടാതിരിക്കും നല്ല പ്രോത്സാഹനമല്ലേ... @appoppanthadiofficial  #covid19 #kerala ...