ശാസിച്ചും വഴക്കിട്ടും
ഇണങ്ങിയും പിണങ്ങിയും
ഇക്കണ്ട വഴികളത്രയും
ഞാനും നടന്നേനെ
നിനക്കൊപ്പം
എനിക്ക് ലഭിക്കാതെ പോയ
നിന്റെ ഓർമചെപ്പിന്
ഞാനും പങ്കാളിയായേനെ.. 
@appoppanthadiofficial 
#malayalam#literature#malayalamquotes #malayalamwritings #malayalamliterature #poetry #malayalampoem#malayalamtypography#friendship#love#bestfriend
 
   
 
 
 
 
No comments:
Post a Comment