പതിനേഴോ പതിനെട്ടോ വയസ്സിൽ
കലാലയത്തിൽ പ്രവേശിക്കുന്ന വ്യക്തിയുടെ അവകാശമാണ്
രാഷ്ട്രീയ പൊതുബോധ രൂപീകരണം
മറ്റ് വർഗ സംഘനടകളെ
പോലെതന്നെ വിദ്യാർഥികൾക്കും
സംഘടിക്കാനും പ്രതിഷേധിക്കാനും
അവകാശം ഉണ്ടെന്നിരിക്കെ
പ്രതിഷേധങ്ങൾക്ക് വിലങ്ങ്
കൽപ്പിക്കുന്ന കോടതി വിധികൾ
മാനേജ്മെന്റിന്റെ വിദ്യാർത്ഥി വിരുദ്ധ
സമീപനങ്ങൾക്ക് മൂർച്ചകൂട്ടുന്നതിനല്ലാതെ മറ്റൊന്നിനും
ഉപകരിക്കുകയില്ല.. ഇനിയും വേണോ ഒരു
ജിഷ്ണു പ്രണോയ്...? വിപ്ലവങ്ങൾ പൊട്ടി പുറപ്പെടുന്നത്
കലാലയങ്ങളിൽ നിന്നാണ്
അസ്ത്രം പോലെ മൂർച്ചയും വേഗതയും ഉള്ള വിദ്യാർത്ഥികളെ
സൃഷ്ടിക്കുന്ന കലാലയങ്ങളിലെ
രാഷ്ടീയം അടിച്ചൊതുക്കുന്നത്
അരാഷ്ട്രീയ വൽക്കരണത്തിനും
വ്യക്തവും സൂഷ്മവും ആയ
രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതിനും എതിരായി മാറും സമരം ... സമരം.. സമരം...
ജീവിതവും സമരമാണ്
പഠനവും സമരമാണ്
അവരിറങ്ങും തെരുവുകളിൽ
ഉയർന്ന മുഷ്ടിയും തളരാത്ത
വീര്യവുമായി...
കാരണം...
"ഞങ്ങടെ പൂർവികർ ഞങ്ങൾക്ക്
തന്നത് ചന്ദന കട്ടിലോ
മെത്തയോ അല്ല"
വിദ്യാർഥികൾ ❤️
@appoppanthadiofficial
#malayalam#literature#malayalamquotes #malayalamwritings #malayalamliterature #poetry #malayalampoem
#Malayalamtypography#friendship
#caaprotests#caa#india
No comments:
Post a Comment