കൊന്നിട്ടും കൊന്നിട്ടും
തീരാത്ത പകയുമായി
അവർ വീണ്ടും കൊല്ലുന്നു
ബാപ്പുവിനെയും ഭാരതത്തെയും
ജാതിയുടെ പേരുപറഞ്ഞ്
മതത്തിന്റെ വിഭജനം നടത്തി
മാനവികതയിൽ നിന്നും 
മനുസമൃതിയിലേക്ക്
എത്തിക്കാൻ..
@appoppanthadiofficial 
#gandhi#gandhijii
#malayalam#literature#malayalamquotes #malayalamwritings #malayalamliterature #poetry #malayalampoem
#Malayalamtypography#friendship#love#bestfriendseverydays
 
   
 
 
 
 
No comments:
Post a Comment