Wednesday 8 January 2020

ഫേസ്ബുക് അൽഗോരിതം


രാജ്യത്ത് നടക്കുന്ന
പ്രതിഷേധങ്ങളിൽ
നിന്നും ശ്രദ്ധതിരിക്കുന്നതിന്
മാത്രമാണ്
ഫേസ്ബുക് അല്ഗോരിതം
മുതലായ വാർത്തകൾ
ഇത്രത്തോളം സജീവമാക്കുന്നത്
ചിന്തിക്കുവാനും അഭിപ്രായപ്രകടനങ്ങൾക്കും
ഇടമായ സോഷ്യൽമീഡിയ യുടെ
ചർച്ചകളുടെ ഇടങ്ങളിലെ
വഴിതെറ്റിക്കുന്ന അൽഗോരിതങ്ങൾ..


@appoppanthadiofficial 
#malayalam#literature#malayalamquotes #malayalamwritings #malayalamliterature #poetry #malayalampoem
#Malayalamtypography#friendship#love#bestfriendseveryday

No comments:

Post a Comment

കൊറോണ

ഒറ്റ ദിവസം ആയിരം രോഗബാധിതർ എങ്ങനെ കൂടാതിരിക്കും നല്ല പ്രോത്സാഹനമല്ലേ... @appoppanthadiofficial  #covid19 #kerala ...